Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf

    ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌09/05/2025 Gulf Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും.

    ചരക്ക് ഗതാഗത മേഖലയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃത രീതികൾ ഉപയോഗിച്ച് ട്രക്കുകളുടെ ഭാരം പരിശോധിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടസാധ്യതകൾ കുറക്കാനും സൗദിയിലെ പ്രവിശ്യകളിലും നഗരങ്ങളിലും ഉടനീളമുള്ള ഗതാഗത, ചരക്ക് ഡെലിവറി പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് വാഹന ഭാര പരിശോധനാ പ്രക്രിയയുടെ ലക്ഷ്യം. ഇത് പാലിക്കാതിരുന്നാൽ പിഴ ചുമത്തും.

    ഫിക്‌സഡ് അല്ലെങ്കിൽ മൊബൈൽ വെയിംഗ് സ്റ്റേഷനുകൾ, വാഹന ട്രാക്കിംഗും വെയ്റ്റ് റീഡിംഗുകളും സാധ്യമാക്കുന്ന ഭാരം അളക്കലുമായി ബന്ധിപ്പിച്ചിട്ടുള്ള ട്രാക്കിംഗ് സിസ്റ്റം, ഡിജിറ്റൽ സ്ഥിരീകരണ പ്രക്രിയകൾ സുഗമമാക്കുന്ന അതോറിറ്റിയുടെ സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് മെഷറിംഗ് ഉപകരണങ്ങൾ എന്നിവ ട്രക്കുകളുടെ ഭാരം പരിശോധിക്കാൻ ഉപയോഗിക്കുന്ന അംഗീകൃത രീതികളിൽ ഉൾപ്പെടുന്നതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.

    ട്രക്ക് അളവുകളുമായി ബന്ധപ്പെട്ട റെഗുലേറ്ററി സ്‌പെസിഫിക്കേഷനുകൾ ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കണം. ട്രക്കിന്റെ നീളം 12.50 മീറ്ററിലും ട്രെയിലറിന്റെും സെമിട്രെയിലറിന്റെയും നീളം 23 മീറ്ററിലും ട്രെയിലർ ട്രക്കിന്റെ നീളം 20 മീറ്ററിലും കൂടരുത്. ട്രക്കുകളുടെയും ലോറികളുടെയും വീതി 2.60 മീറ്ററിൽ കൂടാൻ പാടില്ല. ഉയരം ലോഡ് ഇല്ലാതെ 4.50 മീറ്ററിലും ലോഡ് ഉണ്ടാകുമ്പോൾ 4.80 മീറ്ററിലും കൂടരുത്.

    വാഹനത്തിന്റെ ആകെ ഭാരം 45 ടണ്ണിൽ കൂടരുത്. ആക്‌സിലുകളിലെ പരമാവധി ഭാരം സ്റ്റിയറിംഗ് ചെയ്യാത്ത അറ്റത്തിന് 6.5 ടൺ, സിംഗിൾവീൽ സ്റ്റിയറിംഗ് ആക്‌സിലിന് 8 ടൺ, ഡ്യുവൽവീൽ സ്റ്റിയറിംഗ് ആക്‌സിലിന് 10 ടൺ, സ്റ്റിയറിംഗ് ചെയ്യാത്ത ആക്‌സിലിന് 13 ടൺ എന്നിങ്ങനെയും നിർണയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    goods vehicles Saudi weight
    Latest News
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version