Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    • കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    • ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    • ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    • ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശിഹാബുദീൻ പൊയ്ത്തുംകടവ് സംസ്കൃതി സ്വീകരണത്തിൽ സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി.

    ആദ്യകാല പ്രവാസത്തിൻ്റെ നാൾവഴികളും, അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും തൻ്റെ പ്രസംഗത്തിൽ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയിൽ സംസ്‌കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. നജ്മ സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi qatar sanskrithi shihabudheen poythumkadavu
    Latest News
    റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    12/02/2026
    കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    12/02/2026
    ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    12/02/2026
    ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    12/02/2026
    ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.