Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയിൽ ട്രാഫിക് പിഴകളില്‍ 25 ശതമാനം ഇളവ്, ആർക്കൊക്കെ ലഭിക്കും, നടപടിക്രമങ്ങൾ- സംശയങ്ങൾക്ക് മറുപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളില്‍ 25 ശതമാനം ഇളവ് അനുവദിക്കുന്നത് ഏതൊക്കെ സഹചര്യത്തിലാണ് എന്ന് അറിയാം. സൗദിയില്‍ 2024 ഏപ്രില്‍ 18 നു മുമ്പ് സംഭവിച്ച ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടനുബന്ധിച്ചാണ് 2024 ഏപ്രില്‍ 18 നു ശേഷം ഉണ്ടാകുന്ന നിയമ ലംഘനങ്ങളില്‍ 25 ശതമാനം പിഴയിളവ് അനുവദിച്ചത്. 50 ശതമാനം ഇളവോടെ പിഴകള്‍ അടക്കാന്‍ അനുവദിച്ച ഒരു വര്‍ഷത്തെ സാവകാശം ഈ മാസം 18 ന് അര്‍ധരാത്രി അവസാനിച്ചിരുന്നു. വായനക്കാരുടെ സംശയങ്ങൾക്ക് ദ മലയാളം ന്യൂസ് മറുപടി നൽകുന്നു.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചോദ്യം ഒന്ന്

    2024 ഏപ്രില്‍ 18 മുതല്‍ സംഭവിക്കുന്ന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകളില്‍ 25 ശതമാനം ഇളവ് ലഭിക്കുന്നത് എങ്ങിനെ? പിഴ അടക്കാതിരുന്നാൽ എന്ത് സംഭവിക്കും.

    ഉത്തരം: നിയമ ലംഘനം രേഖപ്പെടുത്തിയ തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ ഓരോ നിയമ ലംഘനത്തിനുമുള്ള പിഴകളില്‍ 25 ശതമാനം ഇളവ് ലഭിക്കും. അബ്ശിര്‍ പ്ലാറ്റ്ഫോം വഴി 90 ദിവസത്തെ പേയ്മെന്റ് ഗ്രേസ് പിരീഡിന് അപേക്ഷിച്ചാല്‍ 30 ദിവസത്തേക്കു കൂടി ഇളവ് തുടരും.

    • നിയമ ലംഘനം രേഖപ്പെടുത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം 30 ദിവസമാണ്.
    • നിയമ ലംഘനം രേഖപ്പെടുത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള കാലയളവ് അവസാനിച്ച ശേഷം പേയ്മെന്റ് ഗ്രേസ് പിരീഡ് 15 ദിവസമാണ്. മറ്റൊരു ഗ്രേസ് പിരീഡ് ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി 90 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം.
    • അപ്പീല്‍ നല്‍കാനുള്ള സമയപരിധിയും നിയമം നിശ്ചയിച്ചിട്ടുള്ള പേയ്മെന്റ് സമയപരിധിയും അവസാനിച്ച ശേഷം പിഴ അടക്കാത്ത സാഹചര്യത്തില്‍ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും.
      (ഇതൊരു തുടർ പംക്തിയാണ്. തുടരും)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News Traffic
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version