Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍, പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മാസ് റിയാദ് വിനോദ യാത്ര സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ പങ്കാളികളായി. റിയാദിൽ നിന്ന് ബസ് മാർഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്റ ഹെറിറ്റേജ് വില്ലേജ്, മറാത്ത് ഹിസ്റ്റോറിക്കൽ,ഉസൈഖർ ഹെറിറ്റേജ്,മതാത് ഹിൽ പാർക്ക് തുടങ്ങിയ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

    മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് യാത്ര കോർഡിനേറ്റ് ചെയ്തു. മാസ് രക്ഷാധികാരികളായ അശ്റഫ് മേച്ചേരി സുഹാസ് ചേപ്പാലി എന്നിവർ യാത്രാ വിവരണം നടത്തി. ഭാരവാഹികളായ സലാം പേക്കാടൻ, സാദിഖ് സി.കെ,മുഹമ്മദ് കെല്ലളത്തിൽ ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, ഇസ്ഹാഖ് മാളിയേക്കൽ, സത്താർ കാവിൽ എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷമീർ ടാർഗറ്റ്, മുഹമ്മദ് റഹീസ് ടാർഗറ്റ് എന്നിവർ ക്വിസ് പരിപാടികൾ നടത്തി. ഷഹബാസ് അഹമ്മദ്, അബ്ദുൽ മുനീർ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം,അബ്ദുൽ നാസർ, മുഹമ്മദ് ഫാസിൽ, ഷംസീർ, സലിം, ഷാജഹാൻ, നവീദ് ഹുസൈൻ എന്നിവർ ഫൺ ഗെയിം നടത്തി.ഷംസു കക്കാട്,മുജീബ് കുയ്യിൽ,എ.പി മുഹമ്മദ്, വിനോദ് നെല്ലിക്കാപറമ്പ്, കുട്ട്യാലി പന്നിക്കോട്,ജിജിൻ നെല്ലിക്കാപറമ്പ്, മുഹമ്മദ് നിയാസ് ഒപി,തൗഫീഖ്, യാസിൻ മുഹമ്മദ്,മിർഷാദ്, ലുഹുലു അലി, ഫസ്ന ഷംസു എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mass Riyadh Saudi News
    Latest News
    പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍, പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം
    08/06/2025
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version