റിയാദ് – വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
സംഘം കവര്‍ന്ന കാര്‍ പോലീസ് വീണ്ടെടുത്തു. നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group