റിയാദ് – അല്‍ഖര്‍ജില്‍ പൊതുസ്ഥലത്തു വെച്ച് സ്ത്രീയെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി വനിതയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതി മാനസികരോഗിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ നടപടികള്‍ക്ക് ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



