Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    പുണ്യമാസം കടന്ന് വിശ്വാസികൾ ആഘോഷ നിറവിൽ- സിദ്ദീഖ് അഹമ്മദ് എഴുതുന്നു

    സിദ്ദീഖ് അഹമ്മദ്By സിദ്ദീഖ് അഹമ്മദ്10/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിശ്വാസികൾ വിരുന്നെത്തിയ മക്കയിലെയും മദീനയിലെയും ഇരുഹറമുകളിൽ കനത്ത തിരക്കാണ് ഇക്കുറിയും അനുഭവപ്പെട്ടത്. ദിവസവും കാൽകോടിയിലേറെ വിശ്വാസികളാണ് മക്കയിലെ ഹറമിന്റെ ചുറ്റിൽ അവസാനദിനങ്ങളിൽ ഒത്തുകൂടിയത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിൽ സൗദി ഭരണകൂടം കാണിച്ച മികവ് എത്ര പ്രശംസിച്ചാലും മതിയാകാത്തതാണ്.
    അപകടങ്ങളും അത്യാഹിതങ്ങളുമില്ലാതെ ആസൂത്രിതമായ നടപടികളിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണകൂടം മാതൃകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    (സിദ്ദീഖ് അഹമ്മദ്(ഇറാം ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ )

    ഈ വര്‍ഷം റമദാനിന്റെ അവസാന പത്ത് നാളുകളില്‍ ഉംറ നിര്‍വഹിക്കാനെത്തിയവര്‍ മക്ക ഹറമിലും പരിസരത്തും അനുഭവപ്പെട്ട കനത്ത തിരക്ക് നേരിട്ട് അനുഭവിച്ചവരാണ്. തിരക്ക് കാരണം വ്യക്തിപരമായി ചിലർക്ക് അസൗകര്യം അനുഭവപ്പെട്ടിരുന്നു. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ച് വിശ്വാസികള്‍ പ്രവഹിക്കുമ്പോള്‍ സ്വാഭാവികമായ ഒന്നായി മാത്രം അത് കാണുക. ഓരോ വര്‍ഷവും തീര്‍ഥാടകരുടെ പ്രവാഹമാണ് ഉണ്ടാകുന്നത്.
    എല്ലാവരുടെയും ഉംറ അല്ലാഹുവിങ്കല്‍ സ്വീകാര്യവും പുണ്യകരവുമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. റമദാനിലെ നോമ്പും മറ്റ് ആരാധനകളും അള്ളാഹു സ്വീകരിക്കട്ടെ. വീഴ്ചകള്‍ അവന്‍ പൊറുത്തു മാപ്പു നല്‍കുമാറാകട്ടെ. ആമീന്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid Ramadan
    Latest News
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.