Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    • വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    • തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    • വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    • ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/12/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യത. ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും താഴ്വരകളില്‍ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

    മക്ക പ്രവിശ്യയില്‍ പെട്ട ലൈത്ത്, ഖുന്‍ഫുദ, തായിഫ്, മെയ്സാന്‍, അദും, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും. ജിദ്ദ, ബഹ്റ, ഖുലൈസ്, റാബിഗ്, മക്ക, അല്‍കാമില്‍, ജുമൂം, തുറബ, മോയ, ഖുര്‍മ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. റിയാദ്, റുമാഹ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്റാ, താദിഖ്, ഹുറൈമില, മറാത്ത്, ദുര്‍മാ, അഫീഫ്, ദവാദ്മി, ഖുവൈഇയ, അല്‍റെയ്ന്‍, അല്‍ഹരീഖ്, മുസാഹ്‌മിയ, ദലം, ഹോത്ത ബനീതമീം, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴക്കും മലവെള്ളപ്പാച്ചില്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയില്‍ പെട്ട അഫ്ലാജ്, വാദി ദവാസിര്‍, സുലൈല്‍ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും. നജ്റാന്‍ പ്രവിശ്യയില്‍ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Rain Saudi arabia weather update
    Latest News
    അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    11/04/2026
    വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    11/04/2026
    തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    11/04/2026
    വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    11/04/2026
    ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.