Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    • നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    • ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    താങ്കൾ നൽകിയ പത്തു റിയാൽ നഷ്ടപരിഹാരം കൊണ്ട് ഞാനെന്റെ മോൾക്ക് മിഠായി വങ്ങിക്കൊടുക്കാം, കാറിലിടിച്ച് അപകടമുണ്ടാക്കിയ സൗദി യുവതിക്ക് മറുപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അപകടമുണ്ടാക്കിയ യുവതി കാറുടമയായ സൗദി യുവാവിനോട് ക്ഷമാപണം നടത്തിയത് വിചിത്ര രീതിയില്‍. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട യുവാവിന്റെ കാറില്‍ യുവതിയുടെ കാര്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് യുവാവ് സ്ഥലത്തുണ്ടായിരുന്നില്ല. അപകടം മനസ്സിലാക്കിയ യുവതി ഇതില്‍ ക്ഷമാപണം നടത്തിയുള്ള കത്തും 10 റിയാലും യുവാവിന്റെ കാറിന്റെ മുന്‍വശത്തെ ചില്ലില്‍ വെച്ച് സ്ഥലം വിട്ടു.

    തിരക്കിലായതിനാലാണ് കാറുടമയെ കാത്തുനില്‍ക്കാതെ സ്ഥലം വിടുന്നതെന്നും കാറില്‍ ഇടിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും കത്തില്‍ യുവതി പറഞ്ഞു. അപകടത്തില്‍ കാറിലുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ഒരു തുക കത്തിനൊപ്പം വെക്കുന്നതായും യുവതി കുറിപ്പില്‍ പറഞ്ഞു. 10 റിയാലാണ് യുവതി കത്തിനൊപ്പം വെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തകരാറ് നന്നാക്കാന്‍ യുവതി കത്തിനൊപ്പം വെച്ച തുകയില്‍ യുവാവ് പരാതിപ്പെട്ടു. പത്തു റിയാലിന് തന്റെ കുഞ്ഞുസഹോദരിക്ക് കിന്‍ഡര്‍ മുട്ട മിഠായി വാങ്ങിക്കൊടുക്കും. തന്റെ മനസ്സ് നല്ലതാണെന്നും യുവതിക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കില്ലെന്നും യുവതിയുടെ കത്തും യുവതിയുടെ കാറിടിച്ച് തന്റെ കാറിലുണ്ടായ കേടുപാടുകളും പ്രദര്‍ശിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൗദി യുവാവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Car
    Latest News
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025
    കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    04/07/2025
    നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    04/07/2025
    ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    04/07/2025
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version