ജിദ്ദ– മലപ്പുറം മേൽമുറി അധികാരിത്തൊടി സ്വദേശി അരീപുറവൻ പാറക്കൽ അബ്ദുള്ളക്കുട്ടി ഹാജിയുടെ ഭാര്യയും പരേതനായ നരിപ്പറ്റ മുഹമ്മദ് മാസ്റ്ററുടെ മകളുമായ ജമീല (72) മരണപ്പെട്ടു. മക്കൾ ഹക്കീംപാറക്കൽ (ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജിയൺ പ്രസിഡണ്ട്), സുബൈർ പാറക്കൽ (ഒ.ഐ.സി.സി അൽകോബാർ യൂണിറ്റ് വൈസ് പ്രസിഡന്റ് ) നാസർ പാറക്കൽ (മുൻ മക്ക കെ.എം.സി.സി പ്രസിഡന്റ് ),ആരിഫ (പൂക്കോട്ടൂർ).
മരുമക്കൾ: ഫാത്തിമ റുബീന പരി, ജസീന മേക്കമണ്ണിൽ, സാബിയ, ഫൈസൽ ചുണ്ടക്കാടൻ. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8.30ന് മേൽമുറി കോണോംപാറ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group


