Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    • ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    • സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബോട്ട് തകരാറിലായി കടലിൽ കുടുങ്ങി: നാല് ഗൾഫ് പൗരന്മാരെ രക്ഷപ്പെടുത്തി സൗദി സുരക്ഷാ സേന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/12/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിപ്പോയ നാല് ഗൾഫ് പൗരന്മാരെ സൗദി അതിർത്തി സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലെ അൽഖഫ്ജിക്ക് സമീപമാണ് കടലിൽ കുടുങ്ങിയ യാത്രക്കാരെ ബോർഡർ ഗാർഡിന് കീഴിലുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം കണ്ടെത്തി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും മറ്റ് സഹായങ്ങളും സൈന്യം ലഭ്യമാക്കിയിട്ടുണ്ട്.

    കടൽ യാത്രയ്ക്ക് ഇറങ്ങുന്നവർ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ബോട്ടുകളുടെ സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    boat rescue Gulf news Saudi arabia themalayalamnews
    Latest News
    എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    20/02/2026
    ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    20/02/2026
    സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    20/02/2026
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.