Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    • തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    • സിനിമാ താരം ഷക്കീല ഉംറക്കായി മക്കയിലേക്ക്
    • കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും; വിനോദ് വൈശാഖി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിലെ പുതിയ ഇന്ത്യൻ ഹജ് കോൺസലായി സദാഫ് ചൗധരി ചുമതലയേറ്റു

    ഇമാം മെഹ്ദി ഹുസൈൻ, എച്ച്.ഒ.സിയും പ്രസ് കോൺസലും
    മുസാഫിർBy മുസാഫിർ30/12/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഇതാദ്യമായി ഒരു വനിതാ ഐ. എഫ്. എസ് ഉദ്യോഗസ്ഥ ഹജ് കോൺസലായി ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേറ്റു. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിൽ ബംഗ്ലാദേശ് – മ്യാൻമർ ഡെസ്കിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറിയായി സ്ഥലം മാറിപ്പോയ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജലീലിന്റെ പിൻഗാമിയായാണ് 2021 ബാച്ച് ഐ. എഫ്.എസ് റാങ്ക് ജേതാവും ഫ്രാൻസിലെ മാഴ്സില്ലേയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയുമായിരുന്ന സദാഫ് ചൗധരി കഴിഞ്ഞ ദിവസം ഇന്ത്യൻ ഹജ് – കോമേഴ്സ് വകുപ്പുകളുടെ കോൺസലായി ജിദ്ദയിൽ ചാർജെടുത്തത്.

    2026 ലെ ഇന്ത്യക്കാരുടെ ഹജ് നിർവഹണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവർക്കൊപ്പം സദാഫ് ചൗധരിയും പങ്കാളിയാവും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ കോൺസൽ ( കോമേഴ്‌സ്, പ്രസ്സ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ ) മുഹമ്മദ് ഹാഷിം കൈകാര്യം ചെയ്തിരുന്ന കോമേഴ്സ് വകുപ്പിന്റെ ചുമതല കൂടി സദാഫ് ചൗധരി വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഇമാം മെഹ്ദി ഹുസൈൻ

    പ്രസ്സ്, ഇൻഫർമേഷൻ, സാംസ്‌കാരിക വകുപ്പുകളുടെ കോൺസലായി ഹെഡ് ഓഫ് ചാൻസറി കൂടിയായ ഇമാം മെഹ്ദി ഹുസൈൻ ചുമതലയേറ്റു. പശ്ചിമ ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഇമാം ഹുസൈൻ എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ ഇന്ത്യൻ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Sadaf Choudary സദാഫ് ചൗധരി
    Latest News
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026
    വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    19/02/2026
    തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    19/02/2026
    സിനിമാ താരം ഷക്കീല ഉംറക്കായി മക്കയിലേക്ക്
    19/02/2026
    കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും; വിനോദ് വൈശാഖി
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version