റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്നും ഉത്തരവുണ്ടായില്ല. കോടതി കേസ് ഇന്ന് പരിഗണിച്ചില്ല. റഹീമിന്റെ കേസ് പരിഗണിക്കുന്ന കോടതി ഇന്ന് ഒരു കേസും പരിഗണിച്ചിരുന്നില്ല. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



