ബുറൈദ – അല്‍ഖസീമിലെ സൗദി കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ ഭീമന്‍ മത്തങ്ങ വിളയിച്ചു. ഈ മത്തങ്ങയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കര്‍ഷകന്‍ പുറത്തുവിട്ടു. ഇതിന്റെ ഒരു വിത്തിന്റെ വില 499 ഡോളര്‍ (1,800 റിയാല്‍) ആണെന്നും ഈ അപൂര്‍വ വിത്തുകള്‍ വാങ്ങാന്‍ ഏകദേശം 25,000 റിയാല്‍ താന്‍ ചെലവഴിച്ചതായും കര്‍ഷകന്‍ പറഞ്ഞു.
ഓരോ വിത്തും ഒരു വലിയ മത്തങ്ങ ഉല്‍പാദിപ്പിക്കുന്നതായും, താന്‍ കൃഷിയിലൂടെ നേടിയ അസാധാരണമായ നേട്ടങ്ങള്‍ വ്യക്തമാക്കി സൗദി പൗരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group