Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • അയ്യര്‍ ദി ഗ്രേറ്റ്; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍
    • രാജാവിന്റെ അതിഥികളായി ഫലസ്തീനിൽനിന്നുള്ള ആദ്യസംഘം ഹജ് നിർവഹിക്കാൻ മക്കയിലെത്തി
    • ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു
    • ചരമം, വാളൻ മറിയുമ്മ മൈലപ്പുറം
    • ദുബായിലെ മലയാളി പ്രവാസിക്ക് ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടമായത് സഹോദരങ്ങളെ, ഞെട്ടൽ മാറാതെ കുടുംബവും സുഹൃത്തുക്കളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    എം.എസ്.എഫിനെ ജനകീയമാക്കിയ വിദ്യാർത്ഥി നേതാവായിരുന്നു ഹബീബ് റഹ്മാൻ; പി.കെ നവാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹബീബുറഹ്മാൻ അനുസ്മരണം സംഘടിപ്പിച്ചു.

    ജിദ്ദ- മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ ആദ്യകാല നേതാവും മികച്ച പൊതുപ്രവർത്തകനുമായിരുന്ന പരേതനായ ഹബീബ് റഹ്‌മാന്റെ ഓർമ്മയിൽ ജിദ്ദയിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ എം എസ്‌ എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിദ്യാർത്ഥി നേതാവായിരുന്നു ഹബീബുറഹ്‌മാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. സ്‌കൂളുകളിൽ നിന്ന് ഉന്നത കലാലയങ്ങളിലേക്ക് എംഎസ്എഫിനെ വളർത്തി വലുതാക്കുകയും വിദ്യാർത്ഥികൾക്ക് ധിഷണാപരമായ മാർഗ നിർദേശങ്ങൾ നൽകുന്നതിലും ഹബീബുറഹ്മാൻ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെഎംസിസി നാഷണൽ ഉപാധ്യക്ഷൻ ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട് സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ വിപി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. നാസർ വെളിയംകോട്, ഇസ്മായിൽ മുണ്ടക്കുളം, സികെ റസാഖ് മാസ്റ്റർ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്‌റഫ് താഴേക്കോട്, ജലാൽ തേഞ്ഞിപ്പലം, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഞ്ഞാറേക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, ഹുസ്സൈൻ കരിങ്കര, സകീർ നാലകത്ത്, സിറാജ് കണ്ണവം എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Habeeb Rahman
    Latest News
    അയ്യര്‍ ദി ഗ്രേറ്റ്; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍
    01/06/2025
    രാജാവിന്റെ അതിഥികളായി ഫലസ്തീനിൽനിന്നുള്ള ആദ്യസംഘം ഹജ് നിർവഹിക്കാൻ മക്കയിലെത്തി
    01/06/2025
    ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു
    01/06/2025
    ചരമം, വാളൻ മറിയുമ്മ മൈലപ്പുറം
    01/06/2025
    ദുബായിലെ മലയാളി പ്രവാസിക്ക് ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടമായത് സഹോദരങ്ങളെ, ഞെട്ടൽ മാറാതെ കുടുംബവും സുഹൃത്തുക്കളും
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.