റിയാദ് – റിയാദ്, ദമാം റോഡിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞ പെട്രോൾ ടാങ്കറിന് തീപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ ടാങ്കറിലെ തീയണച്ചെങ്കിലും ടാങ്കർ കത്തി നശിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group