തലസ്ഥാന നഗരിയിലെ മസാജ് സെന്ററില്‍ പൊതു ധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഏഴു പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

Read More

യെമനില്‍ തടവുകാരെയും ബന്ദികളെയും കൈമാറാനായി ഹൂത്തികളും നിയമാനുസൃത യെമന്‍ സര്‍ക്കാരും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ഒപ്പുവച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

Read More