കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ ‘പ്രവാസി സാഹിത്യോത്സവ്’ ജിദ്ദയിൽ അരങ്ങേറുന്നു.
റിയാദ് അല്‍ നസീമില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന താനൂര്‍ പുല്‍പറമ്പ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലി (50) ഹൃദയാഘാതം മൂലം അല്‍ ജസീറ ഹോസ്പിറ്റലില്‍ നിര്യാതനായി
