പുസ്തകത്താളുകളിലെ വിസ്മയങ്ങൾ പ്രവാസി ഹൃദയങ്ങളിലേക്ക് പകർന്നുനൽകി, ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഢമായി സമാപിച്ചു.
സൗദി അറേബ്യയിലെ ഹരീഖിലെ ഓറഞ്ച് ഫെസ്റ്റില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന് റിയാദ് ഘടകത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി








