നവയുഗ പ്രതീക്ഷകളും വിപ്ലവസ്വപനങ്ങളും കാവ്യഭംഗിയും മനോഹരമായി സമ്മേളിക്കുന്ന കവിതകളും ഗാനങ്ങളുമായി ‘ പച്ചമണ്ണിൻ മനുഷ്യത്വമായി’ കടന്നുവന്ന വയലാർ, ആസ്വാദനം സാധാരണക്കാരനു കൂടി പ്രാപ്യമാക്കി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു




