അമേരിക്കയെയോ അതിന്റെ പ്രസിഡന്റിനെയോ പ്രീതിപ്പെടുത്താന്‍ സൗദി അറേബ്യ സാങ്കല്‍പ്പിക നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു
വാഷിംഗ്ടണ്‍ – ഏഴര ദശകത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശ്വാശ്വതമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഗൗരവമേറിയ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സൗദി കിരീടാവകാശിയും…




