ജിദ്ദ ഷറഫിയയിൽ സഫയർ ഹോട്ടലിന് സമീപത്താണ് ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്.
ദിറാബ് ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനൽ മത്സരങ്ങളിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റോയൽ ട്രാവൽസ് അസീസിയ സോക്കറിനെ തോൽപ്പിച്ചപ്പോൾ അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് സഫമക്ക റെയിൻബോ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.