ജോലിക്കാര്‍ ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസില്‍ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടില്‍ പോകാനോ സാധിക്കില്ല. ഇവര്‍ തൊഴില്‍ നിയമ ലംഘകരുടെ ഗണത്തില്‍ പെടും.
ജിസാൻ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ജിസാൻ പോർട്ടിന് സമീപമുള്ള താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ജെസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല