പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് പിന്തുണയേകാൻ ജിദ്ദ ചാപ്റ്റർ രൂപീകരിച്ചുBy ദ മലയാളം ന്യൂസ്31/03/2025 സ്വകാര്യ സർവകലാശാല ദൗത്യത്തിൽ കൈകോർക്കാനും സാധ്യമായ എല്ലാ സംഭാവനകളും നൽകാനും ലക്ഷ്യമിട്ടാണ് ജാമിഅ ജിദ്ദാ ചാപ്റ്റർ രൂപീകൃതമായത്. Read More
ദമാമിൽ അന്തരിച്ച പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പൻ മേനോന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകുംBy ഹബീബ് ഏലംകുളം31/03/2025 ഇന്ന് രാത്രി 12ന് ദമാമിൽ നിന്നും കോഴിക്കേട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. Read More
34 കോടിയുടെ അബ്ദുറഹീം മോചനദ്രവ്യം- സൗദിയില്‍ അഞ്ചുമില്യന്‍ റിയാല്‍ മോചനദ്രവ്യം നിയമമുണ്ടോ, വ്യാജപ്രചാരണങ്ങളുമായി നിക്ഷിപ്ത താത്പര്യക്കാര്‍ രംഗത്ത്01/05/2024
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്09/06/2025