പ്രവാസി വായനാ പ്രേമികള്‍ക്കായി വേറിട്ട പുസ്തക ലോകമൊരുക്കി ഫോക്കസ് ഇന്റര്‍നാഷനല്‍ ജിദ്ദ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച അരങ്ങേറും
കേളിയുടെയും നോർക്കയുടെയും ഇടപെടൽ ;സൗദിയിൽ മരണപ്പെട്ട അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കഴിഞ്ഞ ഏഴ് വര്‍ഷമായി ദവാദ്മിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസ സ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു




