ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മം പൂര്‍ത്തിയാക്കി ബസുകളിലും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയിലുമായി ഹാജിമാര്‍ മദീനയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഹജിനു മുമ്പായി മദീന സിയാറത്ത് നടത്താത്തവരാണ് ഹജ് പൂര്‍ത്തിയായതോടെ മക്കയില്‍ നിന്ന് പ്രവാചക നഗരിയി ലക്ഷ്യമാക്കി നീങ്ങുന്നത്.
റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക്…