നിലമ്പൂർ എടക്കര സ്വദേശി ബഷീർ 2016-ലാണ് റിയാദിൽ മരിച്ചത്. മരണവിവരമറിഞ്ഞ് മലയാളികൾ ആശുപത്രിയിൽ എത്തിയിരുന്നു
ഇസ്രായിൽ-ഇറാൻ സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായിലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ജി.സി.സി രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.