ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
അബഹ, തായിഫ്, ഖസീം, അറാർ, തബൂക്ക്, മദീന, ജിസാൻ തുടങ്ങിയ സെക്ടറുകളിലും 49 റിയാലിന് പ്രത്യേക കാലയളവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.