ഉംറ സീസണില്‍ സൗദിയിലെ നാലു വിമാനത്താവളങ്ങളിലൂടെ കടന്നുപോയത് 68 ലക്ഷം യാത്രക്കാര്‍By Vaheed07/04/2025 നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു. Read More
ഉംറ വിസയിലുള്ളവര്‍ തിരിച്ചു പോയിട്ടില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ പിഴBy സുലൈമാൻ ഊരകം07/04/2025 ഉംറ കമ്പനികൾക്കാണ് പിഴ Read More
പ്രവാസി തൊഴിലാളികളുടെ നൈപുണ്യം ഉറപ്പാക്കാൻ സൗദി, പ്രൊഫഷണൽ വെരിഫിക്കേഷൻ ആദ്യഘട്ടം പൂർത്തിയായി09/07/2024