ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
മലയാളികളുടെ പ്രിയപ്പെട്ട നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചനം രേഖപ്പെടുത്തി.








