മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമതയും അടിയന്തിര സാഹചര്യങ്ങളില് ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങളുടെ സുസജ്ജതയും ഉറപ്പാക്കാനാണ് വാണിംഗ് സൈറണ് പരീക്ഷണം.
സൗദിയില് റെയില് ഗതാഗത മേഖല അസാധാരണമായ നേട്ടങ്ങള് കൈവരിച്ചെന്നും മൂന്നു മാസത്തിനിടെ ട്രെയിന് യാത്രക്കാര് 3.9 കോടി കവിഞ്ഞെന്നും ട്രാന്സ്പോര്ട്ട് ജനറല് അതോറിറ്റി.