തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തിയതി, അപേക്ഷിക്കാനുള്ള അവസാന തിയതി തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ വ്യക്തമായി എഴുതണം. ഇതിന് പുറമെ ആവശ്യമായ വ്യവസ്ഥകളുടെയും യോഗ്യതകളുടെയും പൂര്‍ണ്ണ വിവരണം ഉള്‍പ്പെടുത്തുകയും വേണം.
മക്ക – ഹജ് വിസകളില്‍ എത്തുന്നവര്‍ ഒഴികെയുള്ള വിദേശികള്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനുമുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ഹറമില്‍…