സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ സേന കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു
സായുധ കൊള്ളകളും കൊലപാതകവും നടത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




