ദശലക്ഷക്കണക്കിന് വരുന്ന ഹജ് തീര്‍ഥാടകരുടെ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന നിലക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും സൗദി അറേബ്യ അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്.
ഹൃസ്വ സദർശനനാർത്ഥം ജിദ്ദയിൽ എത്തിയ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനും,ദീർഘകാലം ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറും ഹരിത സ്വാന്തനം ട്രഷററുമായ എക്സൽ ജമാലിന് ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി.