Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഒ.ഐ.സി.സി കോഴിക്കോട് പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം22/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള പി. എം . നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

    രാഷ്ട്രീയ മേഖലയിൽ നിന്നും ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല, വിദ്യാഭ്യാസ മേഖലയിൽ നിന്നും ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ, കഴിഞ്ഞ 26 വർഷമായി അധ്യാപികയായി സേവനമനുഷഠിക്കുന്ന തൃശ്ശൂർ സ്വദേശിനി ഗായത്രി ദേവി ഉദയൻ,കഴിഞ്ഞ 16 വർഷമായി ഇന്ത്യൻ സ്കൂളിലെ തന്നെ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ഗീത മധുസൂദനൻ എന്നിവരെയും, ജീവകാരുണ്യ വിഭാഗത്തിൽ നിന്നും നാരി ശക്തി പുരസ്കാര ജേതാവായ മഞ്ജു മണിക്കുട്ടൻ, കായിക മേഖലയിൽ നിന്നും പ്രശസ്ത ഫുട്ബോൾ താരം മലപ്പുറം സ്വദേശി സാദിഖ് എന്നിവരാണ് അവാർഡിന് അർഹരായവർ. ജൂറി അംഗങ്ങളായ ഒ ഐ സി സി റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം , ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ ,നാഷണൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി , കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ഫറോക്ക് ,ജനറൽ സെക്രട്ടറിമാരായ ഷാരി ജോൺ, സലിം ഒളവണ്ണ,ട്രഷറർ മധുസൂദനൻ എന്നിവർ അടങ്ങിയ പാനൽ തിരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാഭ്യാസ, കായിക, ജീവകാരുണ്യ, രാഷ്ട്രീയ മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പൊതുസമൂഹത്തിൽ നിന്നും വിലയിരുത്തിയതിനു ശേഷമാണ് ഫല പ്രഖ്യാപനം ഉണ്ടായത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഫറോക്, ജനറൽ സെക്രട്ടറി മാരായ ഷാരി ജോൺ, സലീം ഓളവണ്ണ റീജിണൽ വൈസ് പ്രസിഡന്റ്‌ ഷംസു കൊല്ലം, റീജിണൽ ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, ജില്ലാ കമ്മിറ്റി ട്രഷറർ മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.