Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
    • ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
    • ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
    • ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    • ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദി ലുലുവിൽ മഹാ ഓഫർ, ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്​: ഉപഭോക്താക്കൾ കാത്തിരുന്ന ഒരു മഹാ ഓഫറുമായി ലുലു ഹൈപർമാർക്കറ്റ്​. സൗദിയിലെ ലുലുവിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്​​ പ്രഖ്യാപിച്ചു​. ഫാഷൻ, ഇലക്​ട്രോണിക്​സ്​, ഗ്രോസറി സാധനങ്ങൾ, വിവിധ ഭക്ഷ്യവസ്​തുക്കൾ​, മത്സ്യമാംസാദികൾ, ബേക്കറി, ഹെൽത്ത്​ ആന്റ് ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഗസ്റ്റ്​ 28 മുതൽ 31 വരെ നാലു ദിവസം നീണ്ടുനിൽക്കുന്ന ഓഫറാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. സൗദിയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    50 ശതമാനം വിലക്കിഴിവിന്റെ വിസ്​മയകരമായ ആനുകൂല്യമാണ്​ ഒരുക്കുന്നത്​​. ദൈനംദിന ആവശ്യത്തിനുള്ള എല്ലാവിധ ഉപഭോക്തൃ സാധനങ്ങൾക്കൊപ്പം സ്​കൂൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കാവശ്യമായ ബാഗ്​, ബുക്ക്​, പേന, വാട്ടർ ബോട്ടിൽ തുടങ്ങി മുഴുവൻ സ്​റ്റേഷനറി സാധനങ്ങൾക്കും വില പകുതി മാത്രം.

    ലുലു സൗദിയിൽ പുതിയ ചരിത്രമെഴുതുന്ന ഈ മഹാ ഓഫറിന്റെ ലോഞ്ചിങ്​ പ്രശസ്​ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്​കാര ജേതാവ്​ സുരഭി ലക്ഷ്​മിയും ചേർന്ന്​ നിർവഹിച്ചു. റിയാദിലെ മലസ്​ ലുലു ഹൈപർമാർക്കറ്റിന്റെ റൂഫ്​ അരീനയിൽ വേദിയൊരുങ്ങിയ ടൊവീനോയുടെ ഏറ്റവും പുതിയ ചലച്ചിത്രം ‘എ.ആർ.എമ്മി’ന്റെ പ്രീ റിലീസ്​ വേൾഡ്​ വൈഡ്​ പ്രമോഷൻ പരിപാടിക്കിടെ നടന്ന ലോഞ്ചിങ്​ ചടങ്ങിൽ ലുലുവിലെ ഉദ്യോഗസ്ഥരും പ​ങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu
    Latest News
    വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
    14/08/2025
    ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
    14/08/2025
    ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
    14/08/2025
    ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    14/08/2025
    ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.