റിയാദ്- സൗദി അറേബ്യയിൽ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായ തുമൈറിൽ മാസപ്പിറവി ദൃശ്യമായില്ല. മറ്റിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടിനായി കാത്തിരിക്കുന്നു ഇന്ന് ശവ്വാൽ മാസപ്പിറവി കാണൽ ദുഷ്കരമാണെന്ന് മാസപ്പിറവി നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെട്ടിരുന്നു. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പു തന്നെ ചന്ദ്രൻ അസ്തമിച്ചതും അന്തരീഷം മേഘാവൃതമായതുമാണ് കാരണം. തുമൈറിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മാസപ്പിറവി നിരീക്ഷണത്തിന് സൗകര്യം ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group