റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് കേരളൈറ്റ്സ് റീജിയണല്‍ അസോസിയേഷന് (ഫോര്‍ക) ക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അലി ആലുവ അധ്യക്ഷത വഹിച്ചു. നിലവിലെ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അലി ആലുവ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. റഹ്മാന് മുനമ്പം ചെയര്മാന് (മൈത്രി കരുനാഗപ്പിള്ളി ), ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം (മാസ്സ് റിയാദ് ), ട്രഷറര്‍ ജിബിന്‍ സമദ് (കൊച്ചി കൂട്ടായ്മ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍, നാസര്‍ കാരന്തൂര്‍ (മുഖ്യ രക്ഷാധികാരി).
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായി ഫ്ളീരിയ ഗ്രൂപ്പ് എം ഡി അഹമദ് കോയ കാപ്പാട്, ശിഹാബ് കൊട്ടുക്കാട്, അറബ്കോ എം ഡി രാമചന്ദ്രന്, മുഖ്യ ഉപദേഷ്ടാവ് നാസര്‍ കാരന്തൂര്‍, ഉപദേശകസമിതി അംഗങ്ങള്‍ സനൂപ് പയ്യന്നൂര്‍, വിജയന് നെയ്യാറ്റിന്‍കര, സാബു ഫിലിപ്പ്, അഡ്വ. ജലീല്‍ (ഒരുമ കാലികറ്റ്, സൈഫ് കായംകുളം, അലി ആലുവ, ഫൈസല്‍ വടകര (വടകര എന്‍ ആര് ഐ ഫോറം) ഷാജി കെ ബി കൊച്ചി കൂട്ടായ്മ, തൊമ്മിച്ചന് കുട്ടനാട് എന്നിവരെയും തെരഞ്ഞെടുത്തു.
വൈസ് ചെയര്മാന്മാര് സൈദ് മീച്ചന്ത (ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ്), ജയന് കൊടുങ്ങല്ലുര്‍ (കിയ റിയാദ്), കരീം കാനാം പുറം (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്), സൈഫ് കൂട്ടുങ്ങല്‍ (കായംകുളം പ്രവാസി അസോസിയേഷന്), ജോയിന്റ് കണ്‍വീനര്‍മാര്‍ അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷന്), അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ കരുനാഗപ്പിള്ളി), ഹാഷിം ചീയ്യംവേലില് (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ ),ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി,(കൊയിലാണ്ടി നാട്ടുകൂട്ടം ),ജോയിന്റ് കണ്‍വീനര്‍ കമറുദ്ധീന്‍ താമരക്കുളം ( താമരക്കുളം പ്രവാസി അസോസി യേഷന്‍) ആര്‍ട്സ് കണ്‍വീനര്‍ മജീദ് പി സി (റിയാദ് മലപ്പുറം കൂട്ടായ്മ ) കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാഹിന്‍ (സംഗമം കോഴിക്കോട്), ജോ:കണ്‍വീനര്‍ മജീദ് (മൈത്രി കരുനാഗപ്പള്ളി), സ്പോര്‍ട്സ് കണ്‍വീനര്‍മാര്‍ സക്കീര്‍ മേലേപറമ്പന് (വാവ വണ്ടൂര്‍), ജലീല്‍ തിരൂര്‍, (തിരൂര്‍ പ്രവാസി അസോസിയേഷന് ), മീഡിയ കണ്‍വീനര്‍: സലീം പള്ളിയില്‍ (ഇലിപ്പകുളം പ്രവാസി അസോസിയേഷന്), ജോയിന്‍ ട്രഷറര്‍ ജബ്ബാര്‍ കെ പി മാസ് റിയാദ്).