Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • മലാപറമ്പ് അനാശാസ്യം: സ്ഥിരം ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്, ദിവസം അരലക്ഷത്തിലേറെ വരുമാനം
    • ഹജ്: സൗദി അറേബ്യക്ക് അഭിമാനകരമായ നേട്ടം
    • ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു
    • വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ നവോദയ മക്കയിൽ ഹജ് സേവനത്തിന് സജ്ജം, 500 വളണ്ടിയർമാർ രംഗത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ നവോദയ മക്ക വോളണ്ടിയർ മീറ്റിൽ നവോദയ കേന്ദ്രരക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി ഉദ്ഘാടനംചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ :ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനെത്തുന്ന ഹാജിമാർക്ക് എല്ലാ വിധത്തിലുള്ള സഹായങ്ങളും നൽകുന്നതിന് വേണ്ടി ജിദ്ദ നവോദയ മക്കയിൽ വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി. ഇത്തവണ നൂറ് വനിതകൾ ഉൾപ്പടെ 500ൽ പരം വളണ്ടിയർമാർ അണിനിരക്കുന്ന  ടീമിനെ ഒരുക്കിക്കൊണ്ടാണ്, ജിദ്ദ നവോദയ മക്ക ഏരിയാ കമ്മിറ്റി ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് അണിനിരത്തുന്നത്. 

    ആദ്യ ഹജ് സംഘം മക്കയിലെത്തുമ്പോൾ സ്വീകരണമൊരുക്കുന്നത് മുതൽ അവസാന സംഘത്തെ നാട്ടിലേക്ക് യാത്രയാക്കുന്നത് വരേയും ഹാജിമാർക്ക് വളണ്ടിയർമാരുടെ  സേവനം ഉറപ്പ് വരുത്തും. ഹറം പരിസരത്തും അസീസിയയിലും മിനയിലും മുസ്ദലിഫയിലും, അറഫയിലും നവോദയ വളണ്ടിയർമാർ സേവന രംഗത്തുണ്ടാവും. ഇന്ത്യൻ ഹജ് മിഷന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുദായ് ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ, ഷിഹാബുദ്ദീൻ കോഴിക്കോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന നവോദയ ഹജ് സെൽ രൂപീകരണ യോഗം നവോദയ കേന്ദ്രരക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി ഉദ് ഘാടനം ചെയ്തു. ഷറഫു കാളികാവ് വളണ്ടിയർമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കെ മൊയ്തീൻ, ബഷീർ നിലമ്പൂർ, നൈസൽ പത്തനംതിട്ട,റഷീദ് ഒലവക്കോട്, സജീർ കൊല്ലം,ഷാഹിദ ജലീൽ, ആലിയ എമിൽ, മുഹമ്മദ് മേലാറ്റൂർ,ബുഷാർ ചെങ്ങമനാട് എന്നിവർ പ്രസംഗിച്ചു.

    നവോദയ ഹജ് സെൽ കൺവീനർമാരായി ഷിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂർ, കെ.മൊയ്തീൻ, അസഫ്  കരുവാറ്റ എന്നിവരെ തെരഞ്ഞെടുത്തു. സി.എം  അബ്ദുഹ്മാൻ പാണ്ടിക്കാട് (ഹജ്ജ് സെൻട്രൽ ട്രഷറർ) ബഷീർ നിലമ്പൂർ ( മക്ക ട്രഷറർ)

    വളണ്ടിയർ ക്യാപ്റ്റൻ:നൈസൽ പത്തനംതിട്ട,വൈസ് ക്യാപ്റ്റൻ: സനീഷ് പത്തനംതിട്ട,ഹറം ക്യാപ്റ്റൻ റഷീദ് ഒലവക്കോട്, വൈസ് ക്യാപ്റ്റൻ സുഹൈൽ ആനക്കയം, നിസാം ചവറ.

    അസീസിയ ക്യാപ്റ്റൻ: സജീർ കൊല്ലം,വൈസ് ക്യാപ്റ്റൻ ഫവാസ് കോന്നി, കോഡിനേറ്റർമാർ: ഷറഫു കളികാവ്, ബുഷാർ ചെങ്ങമനാട്,സാലിഹ് വാണിയമ്പലം.

    മാൻ മിസ്സിംഗ്, ലഗേജ് മിസ്സിംഗ് : റിയാസ് വള്ളുവമ്പ്രം,സഹദ് കൊല്ലം,ഹബീസ് പൻമന, ഷാൻ വഹാബ്, ജാഫർ സലീം. മെഡിക്കൽ വിംഗ്: അൻസീർ പത്തനംതിട്ട, സുമയ്യ അനസ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Navodaya
    Latest News
    മലാപറമ്പ് അനാശാസ്യം: സ്ഥിരം ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്, ദിവസം അരലക്ഷത്തിലേറെ വരുമാനം
    09/06/2025
    ഹജ്: സൗദി അറേബ്യക്ക് അഭിമാനകരമായ നേട്ടം
    09/06/2025
    ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു
    09/06/2025
    വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    09/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version