Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…
    • എഞ്ചിൻ തകരാർ മുതൽ അട്ടിമറി സാധ്യത വരെ; അഹമ്മദാബാദ് വിമാന ദുരന്തത്തെപ്പറ്റി ഉയരുന്ന സംശയങ്ങൾ
    • ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    • റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഗാസയില്‍ 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gaza baby
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.


    മറ്റു യു.എന്‍ ഏജന്‍സികളുമായി സഹകരിച്ച് റിലീഫ് വിതരണം വിപുലീകരിക്കാനുള്ള സന്നദ്ധത ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് സഹകരിക്കാനും തെളിവുകള്‍ നല്‍കാനും യു.എന്‍ ഏജന്‍സി ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ നടത്തിയിട്ടും 20 മാസത്തിലേറെയായി ഇസ്രായിലിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് യു.എന്‍ റിലീഫ് ഏജന്‍സി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഭക്ഷണം ലഭിക്കാനായി ജീവന്‍ പണയപ്പെടുത്താന്‍ ഗാസയിലെ സാധാരണക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഏകോപന ഓഫീസ് പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ മാനുഷിക തത്വങ്ങള്‍ക്കനുസൃതമായി ജീവന്‍ രക്ഷാ സഹായം നല്‍കാനുള്ള സന്നദ്ധത യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഏകോപന ഓഫീസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza malnutrition
    Latest News
    ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…
    12/06/2025
    എഞ്ചിൻ തകരാർ മുതൽ അട്ടിമറി സാധ്യത വരെ; അഹമ്മദാബാദ് വിമാന ദുരന്തത്തെപ്പറ്റി ഉയരുന്ന സംശയങ്ങൾ
    12/06/2025
    ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    12/06/2025
    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    12/06/2025
    റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version