Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    • ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    • സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    • ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    • ഖത്തര്‍ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം

    Ayyoob PBy Ayyoob P02/03/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടെയും സൗദി അറേബ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും എല്ലാ പ്രവിശ്യകളിലും ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ സംരക്ഷിക്കുകയും ചെയ്യുന്ന സംയോജിത സുരക്ഷാ, സേവന സംവിധാനത്തിനുള്ളില്‍ സുരക്ഷാ മേഖലകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെയും രാജ്യത്ത് താമസക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷക്ക് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികളോ അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Saudi saudi ministery
    Latest News
    നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    02/03/2026
    ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    02/03/2026
    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    02/03/2026
    ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    02/03/2026
    ഖത്തര്‍ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version