Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    • ഇത്തവണത്തെ ഹജിന് 73 ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി
    • അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര സ്വദേശി മരണപെട്ടു
    • എറണാകുളത്ത് യുഡിഎഫ്; പത്തിടത്ത് വൻ മുന്നേറ്റം, ഇടുക്കിയിലും മുൻതൂക്കം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് സർവേ നാലാം ഭാഗം
    • മേഖലാ സംഘര്‍ഷം; ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ആയിരം കോടി ഡോളറിന്റെ നഷ്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    hajj
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – കടുത്ത തിരക്കും ഉയര്‍ന്ന സഞ്ചാരവും കണക്കിലെടുത്ത് ഹജ് കര്‍മങ്ങള്‍ക്കിടെ അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ലൈവ് ഹെല്‍ത്തി ബോധവല്‍ക്കരണ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    ഓരോ കര്‍മങ്ങള്‍ക്കും ശേഷം ദിവസവും കുളിക്കല്‍, ടവലുകള്‍, ടൂത്ത് ബ്രഷുകള്‍ തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കല്‍ എന്നിവയാണ് വ്യക്തിശുചിത്വം പാലിക്കാന്‍ പിന്തുടരേണ്ട ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റരീതികള്‍. വ്യക്തിഗത വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് അണുബാധ എളുപ്പത്തില്‍ പകരാന്‍ കാരണമാകും. പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ വൃത്തിയാക്കേണ്ടതും വായ-ദന്ത ശുചിത്വം പതിവായി പാലിക്കേണ്ടതും അനിവാര്യമാണ്.
    പുണ്യസ്ഥലങ്ങളില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനും എല്ലാവരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കുന്ന നിലക്ക് പ്രത്യേകം നിശ്ചയിച്ച കുപ്പത്തൊട്ടികളില്‍ മാത്രം മാലിന്യം ഉപേക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീര്‍ഥാടകര്‍ക്കിടയില്‍ ആരോഗ്യ, പ്രതിരോധ അവബോധം വളര്‍ത്താനും പകര്‍ച്ചവ്യാധികളും പെരുമാറ്റ അപകടസാധ്യതകളും ഇല്ലാത്ത സുരക്ഷിതവും ആരോഗ്യകരവുമായ ഹജ് സീസണ്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ലൈവ് ഹെല്‍ത്തി കാമ്പെയ്നിന്റെ ഭാഗമായാണ് അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    28/04/2026
    ഇത്തവണത്തെ ഹജിന് 73 ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി
    28/04/2026
    അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര സ്വദേശി മരണപെട്ടു
    28/04/2026
    എറണാകുളത്ത് യുഡിഎഫ്; പത്തിടത്ത് വൻ മുന്നേറ്റം, ഇടുക്കിയിലും മുൻതൂക്കം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് സർവേ നാലാം ഭാഗം
    28/04/2026
    മേഖലാ സംഘര്‍ഷം; ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ആയിരം കോടി ഡോളറിന്റെ നഷ്ടം
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.