റിയാദ്: സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ കഴിയവേ ചികിത്സയില്‍ കോഴിക്കോട് ചീകിലോട് പൊയില്‍ പടിക്കല്‍ വീട്ടില്‍ റിയാസ് (45) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ ബെസിയും മക്കളായ ഇശാ ഫാത്തിമ, മുഹമ്മദ് റയ്യാന്‍ എന്നിവര്‍ വിസിറ്റിങ് വിസയില്‍ കൂടെയുണ്ട്. പിതാവ് കോയ. മാതാവ് ആയിഷ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group