ജിദ്ദ: മലയാളി യുവതി ജിദ്ദയിൽ നിര്യാതയായി. ജിദ്ദ അനാകിഷ് അഹ്ദാബ് സ്കൂളിൻ്റ സമീപം താമസിക്കുന്ന കാളികാവ് പേവുംതറ സ്വദേശി ബഷീറിന്റെ ഭാര്യ പൂവത്തിങ്ങൽ സൈറാബാനു (44)വാണ് നിര്യാതയായി. മക്കൾ- ഫാത്തിമ, ആയിശ. മരുമകൻ- ജുനൈദ് പൂക്കോട്ടൂർ. നിയമനടപടികൾക്കും,മറ്റു സഹായങ്ങൾക്കും ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group