ജിദ്ദ- ജിദ്ദയിൽ ജനറൽ അതോറിറ്റി ഓഫ് എന്റർടെയ്ൻമെന്റിന്റെ കീഴിൽ നാളെ മുതൽ നാലു ദിവസം നടത്താനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു. പാസ്പോർട്ട് ടു ദി വേൾഡ് എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. ഇന്ത്യൻ ഫെസ്റ്റ് നിർത്താനുള്ള കാരണവും പുതുക്കിയ തിയ്യതിയും അറിയിച്ചിട്ടില്ല.അതേസമയം സുഡാൻ ഫെസ്റ്റ് നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ നടക്കും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group