Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 15
    Breaking:
    • ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    • കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    • ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    • സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    • ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏകദേശം 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പമാണിത്. മാര്‍ച്ചില്‍ പണപ്പെരുപ്പം 1.8 ശതമാനമായിരുന്നു. ഭവന, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിഭാഗത്തില്‍ വിലകളിലെ 3.8 ശതമാനം വര്‍ധന, ഗതാഗത നിരക്കുകളിലെ ഒരു ശതമാനം വര്‍ധന, റെസ്റ്റോറന്റ്, താമസ സേവന നിരക്കുകളിലെ ഒരു ശതമാനം വര്‍ധന എന്നിവയാണ് 2025 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം പണപ്പെരുപ്പം 1.7 ശതമാനം തോതില്‍ ഉയരാന്‍ കാരണമെന്ന് അതോറിറ്റി പറഞ്ഞു. ഭവന വാടക 4.8 ശതമാനം തോതില്‍ വര്‍ധിച്ചതാണ് ഭവന, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിഭാഗത്തില്‍ നിരക്ക് വര്‍ധനവിന് കാരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Inflation
    Latest News
    ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    15/05/2026
    കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    15/05/2026
    ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    15/05/2026
    സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    15/05/2026
    ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക
    15/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version