Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 9
    Breaking:
    • ഹോർമുസ് തുറക്കാൻ ആറു കർശന ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ
    • ഒടുവിൽ അർജുൻ ആയങ്കി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ, വിവരം നൽകിയത് ഓട്ടോ ഡ്രൈവർ
    • ദമാം കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം, തീയണക്കാൻ തീവ്രശ്രമം
    • ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, ​മെസിയുടെ കരിയറിലെ നിർണായക ശക്തി
    • പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്, എം.വി ജയരാജനോട് അർജ്ജുൻ ആയങ്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കഴിഞ്ഞ വർഷം സൗദിയിൽ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/01/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    General authority for statistics
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വർഷം സൗദിയിൽ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2024 ൽ പണപ്പെരുപ്പം ഒന്നര ശതമാനമായിരുന്നു. പാർപ്പിട വാടക 8.2 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായി പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ അടങ്ങിയ വിഭാഗത്തിൽ വിലയിലുണ്ടായ 6.1 വർധനവാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമെന്ന് അതോറിറ്റി വിശദീകരിച്ചു.

    ഭക്ഷ്യവസ്തുക്കളുടെ വില 1.1 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായി ഭക്ഷ്യ, പാനീയ വിഭാഗത്തിലും 1.1 ശതമാനം വില വർധനവ് ഉണ്ടായി. താമസ സേവന നിരക്കിലുണ്ടായ 2.4 ശതമാനം വർധനവിന്റെ സ്വാധീനത്തിൽ റെസ്റ്റോറന്റ്, താമസ സേവന വിഭാഗത്തിൽ നിരക്കുകൾ 1.8 ശതമാനം തോതിൽ വർധിച്ചു. വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും സാമൂഹിക സംരക്ഷണ വസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വാർഷിക വില 5.1 ശതമാനം തോതിൽ വർധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിനോദം, കായികം, സാംസ്‌കാരിക വിഭാഗത്തിൽ ശരാശരി വാർഷിക വില 2.5 ശതമാനം തോതിലും വർധിച്ചു. അതേസമയം, ചില വിഭാഗങ്ങളിൽ ശരാശരി വാർഷിക വിലയിൽ കുറവുണ്ടായി. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പതിവ് ഹോം മെയിന്റനൻസ് വിഭാഗത്തിൽ 0.8 ശതമാനവും വിവര, ആശയവിനിമയ വിഭാഗത്തിൽ 0.7 ശതമാനവും ആരോഗ്യ വിഭാഗത്തിൽ 0.2 ശതമാനവും തോതിൽ വാർഷിക നിരക്കുകൾ കുറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2025 Inflation Latest Saudi
    Latest News
    ഹോർമുസ് തുറക്കാൻ ആറു കർശന ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ
    09/08/2026
    ഒടുവിൽ അർജുൻ ആയങ്കി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ, വിവരം നൽകിയത് ഓട്ടോ ഡ്രൈവർ
    09/08/2026
    ദമാം കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം, തീയണക്കാൻ തീവ്രശ്രമം
    09/08/2026
    ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, ​മെസിയുടെ കരിയറിലെ നിർണായക ശക്തി
    09/08/2026
    പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്, എം.വി ജയരാജനോട് അർജ്ജുൻ ആയങ്കി
    08/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.