Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    • നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    • ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    • ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    • ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ബുറൈദയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    indian expat death in saudi arabia
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ: സ്വദേശി പൗരന്റെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. ബുറൈദയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി (54) ആണ് മരിച്ചത്. അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരന്റെ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ റാഫി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചെറിയ പരിക്കോടെ രക്ഷപ്പെട്ടു.

    ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയായിരുന്നു. പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ – ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. ഭാര്യ ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    19/06/2025
    നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    19/06/2025
    ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    19/06/2025
    ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    19/06/2025
    ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version