Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    • ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    • ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡെബ്സി എത്തി; ജിദ്ദ ഇളകി മറിയും

    ഷെയ്ഖ് ഫിർദൗസ്By ഷെയ്ഖ് ഫിർദൗസ്26/07/2024 Saudi Arabia India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ സീസണിൽ ഇന്ത്യ-സൗദി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ പ്രശസ്ത റാപ് ഗായകന്‍ ഡെബ്സി എത്തി.
    ഇന്ന് വൈകുന്നേരം ജിദ്ദ ഇക്വസ്ട്രിയൻ ക്ലബ്ബില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെയാണ് കലാവിരുന്ന്. ഇന്ത്യൻ ആന്റ് സൗദി നൈറ്റ് എന്ന പേരില്‍ ജനറല്‍ എന്റര്‍ടെയിൻമെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരന്മാര്‍ പങ്കെടുക്കും.

    ഗായകരായ നിഖിത ഗാന്ധി, സൽമാൻ അലി എന്നിവർ ഒരുക്കുന്ന സംഗീതപ്പെരുമഴയും സഞ് ജിത്ത് ഡാൻസ് ക്രൂ ഒരുക്കുന്ന നൃത്ത പരിപാടികളും അരങ്ങേറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാറ്റ് ഉള്‍പ്പെടെ 35 റിയാൽ 99 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 99 റിയാൽ ടിക്കറ്റെടുക്കുന്നവർക്ക് പരിാടി ആസ്വദിക്കുന്നതിനായി ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ടതില്ല. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വസ്ട്രിയൻ ക്ലബ്ബിലേക്ക് സൗജന്യ ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ https://webook.com/en എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    15/04/2026
    ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    15/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    15/04/2026
    വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    15/04/2026
    ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    15/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.