അബഹ– മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ പ്രവാസി അറസ്റ്റിൽ. പൊതു ധാർമികതക്ക് നിരക്കാത്ത തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ട ഇയാളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പുമായി സഹകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അസീർ പോലീസ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അസീർ നഗരസഭയുമായി സഹകരിച്ച് മസാജ് സെന്ററിനെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
Monday, July 6
Breaking:
- ഒരിക്കൽ കൂടി ഫുട്ബോളിന്റെ കളിമുറ്റത്ത് ബ്രസീലിന്റെ കണ്ണീർ, ഹാലന്റ് വേട്ടക്കാരനായി, ബ്രസീൽ പുറത്ത്
- ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി
- എംബപ്പേ കൈ കൊടുത്തില്ല; എംബാപ്പെയുടെ ദേഹത്തേക്ക് പന്തെറിഞ്ഞ് പരാഗ്വേ ഗോൾകീപ്പർ, ലോകകപ്പിൽ നാടകീയ രംഗങ്ങൾ
- ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
- ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
